ഹജ്ജ് കര്‍മ്മത്തിനായി യാത്രതിരിക്കുന്ന മാപ്പിള സ്‌ത്രീയെ തലയില്‍ കൈവെച്ച് ആശിര്‍വദിക്കുന്ന ഹിന്ദു വനിത. കേരളത്തിന്റെ മതേതര പരിസരത്ത് ഇത്തരം ചിത്രങ്ങള്‍ വ്യാപകമാണ്.