1
പൊന്നാനി ജുമാമസ്ജിദ് റോഡിലെ വെട്ടംപൊക്കിരിയകം തറവാട്. ഒന്നാം വലിയ തങ്ങള്‍ സയ്യിദ് മശ്ഹൂര്‍ പൂക്കോയ തങ്ങള്‍ 1884 മെയ് 30 (ഹിജ്‌റ 1301 ശഅബാന്‍ 5) നാണ് ഈ ഭവനം നിര്‍മിച്ചത്. ആദ്യകാലത്ത് സഭയുടെ സ്കൂളായി പ്രവർത്തിച്ച ഈ തറവാടിന് പൊന്നാനിയുടെ സാമൂഹിക വിദ്യാഭ്യാസ ചരിത്ര നിർമ്മിതിയില്‍ വലിയ പങ്കുണ്ട്.
2
കൗഡിയമാകാനകം തറവാട്- പൊന്നാനി
പ്രസിദ്ധമായ മഊനത്തുല്‍ ഇസ്‌ലാം സഭയുടെ പിറക്കാന്‍ കാരണമായ തറവാട്.