MPL - Digital Archives
MENU
    • Login
    • Sign Up
  • ARCHITECTURE
    • INSTITUTIONS
    • RELIGIOUS BUILDINGS
    • RESIDENCIAL BUILDINGS
  • CULTURAL LIFE
    • Literary Life
    • PERFORMING ARTS
    • SUFI PERFORMENCES
  • ECONOMIC LIFE
    • AGRI AND FISHERY
    • ENTREPRENEURSHIP
    • MIGRATION
  • INTELLECTUAL LIFE
    • ACADAMIC
    • INSTITUITIONS
    • PUBLICATIONS
  • MEMOIRS
    • Men of Letters and ARTS
    • PUBLIC FIGURE
    • RELIGIOUS SCHOLERS
  • POLITICAL LIFE
    • AGITATION/REBELLION
    • ELECTIONEER
    • ORGANIZATIONAL
  • RELIGIOUS LIFE
    • FATWAS AND DECREE
    • HAJJ
    • POLEMICS
  • SOCIAL LIFE
    • ATTIRES AND ORNEMNETS
    • FESTIVALS
    • SOCIAL INSTITUTIONS
  • VOLUNTEERING
    • AMELIORATION
    • VOLUNTARY
  • Advanced Search
ഇസ്‌മാഈല്‍ സാഹിബ്
asraf 01, Jan 1972

ഖാഇദേ മില്ലത്ത്‌ ഇസ്‌മാഈല്‍ സാഹിബ്‌ (1896-1972). ഭരണഘടനാ സമിതി അംഗവും ഡ്രാഫ്‌റ്റിങ്‌ ബോഡി അംഗവുമായിരുന്നു. വിഭജനാനന്തരം ഇന്ത്യന്‍ യൂണിയന്‍ മുസ്‌്‌ലിം ലീഗിന്റെ പ്രഥമ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടു. 1952-58 കാലയളവില്‍ മദ്രാസില്‍ നിന്നും രാജ്യസഭയിലെത്തി. ശേഷം, 1972വരെ ലോകസഭ മെമ്പറുമായിരുന്നു.

1) ഇസ്‌മാഈല്‍ സാഹിബ്‌ വേദിയില്‍
2) രോഗശയ്യയില്‍ ഇസ്‌മാഈല്‍ സാഹിബിനെ സന്ദര്‍ശിക്കുന്നവര്‍. ബാഫഖി തങ്ങള്‍ സമീപം.

ഇസ്‌മാഈല്‍ സാഹിബ്
ഇസ്‌മാഈല്‍ സാഹിബ്
MPL - Digital Archives

LINKS

  • About Us
  • Privacy Policy
  • Terms and Conditions

CONNECT WITH US

CONTACT US

  • asrafthangal@gmail.com
  • 9446490931

© All rights reserved, DIGITAL ARCHIVES