മലബാര്‍ കലാപത്തിന്് 100 വയസ്സ് തികയുന്നതിന്റെ ഭാഗമായി ഗ്രേസ് എജ്യൂകേഷനല് അസോസിയേഷന് രണ്ടുകോടി രൂപയുടെ പദ്ധതി. സമര നേതാക്കള്‍, ഭൂമികള്‍ എന്നിവയെ ആധാരമാക്കി ഡോക്യുമെന്ററി തയ്യാറാക്കുക, കലാപ കൃതികള്‍ ശേഖരിക്കുക, ഫത് വകള്‍ ശേഖരിക്കുക, കലാപം നടന്ന 220 അംശങ്ങളുടെയും പ്രാദേശിക ചരിത്രരചന, കലാപ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുക എന്നവയാണ് പദ്ധതിയില്‍ പ്രധാനം. വിശദ വിവരങ്ങള്‍ ചിത്രത്തില്‍ നിന്നും വായിക്കാം.