മാപ്പിളസ്ഥാന്‍ വാദം മലബാറില്‍ സജീവമായിരുന്നു. പ്രസ്തുത ആവശ്യത്തിനായി മലബാറിലെ നേതൃത്വം ഗവണ്‍മെന്റുമായി ഇടപാടുകള്‍ നടത്തിയിരുന്നു. വലിയ രാഷ്ട്രീയ മുന്നേറ്റങ്ങളും നടത്തിയിരുന്നു. മാപ്പിളസ്ഥാന്‍ സ്ഥാപിക്കുക എന്ന ലക്ഷ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട ധനശേഖരണത്തിന്റെ പത്രവാര്‍ത്ത വായിക്കാം.