മേശക്ക് ചുറ്റുമിരുന്ന് സദ്യ ഉണ്ണുന്ന മാപ്പിളമാര്‍. കല്ല്യാണം, മരണചടങ്ങുകള്‍, ആണ്ടുകള്‍, സുന്നത്ത് കല്ല്യാണം തുടങ്ങി എല്ലാ സദസ്സുകളിലും ഭക്ഷണം തയ്യാറാക്കപ്പെട്ടിരുന്നു.