ടി.കെ കലന്തന്‍ ഹാജിയുടെ മകന്റെ മാര്‍ക്കകല്ല്യാണ-കുറിക്കല്ല്യാണ ക്ഷണക്കത്ത്. രാവിലെ പത്ത് മണി മുതല്‍ പാതിരാത്രി വരെ നിളുന്ന പരിപാടിയില്‍ വ്യത്യസ്ത ഭക്ഷണ പരിപാടികളും കായക്കുണ്ട കോമിക്്ക ഡ്രാമയും ഉണ്ടായിരിക്കുമെന്ന് കത്തില്‍ കുറിച്ചിട്ടുണ്ട്.