മമ്പുറം സയ്യിദ് അലവി തങ്ങളുടെ ഭവനം. മഖാമിന് അല്പം കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന വീട് 1820ല്‍ നിര്‍മിച്ചതെന്നാണ് കരുതപ്പെടുന്നത്. രണ്ടുമുറികുളും മൂന്ന് വശങ്ങളില് വരാന്തകളുമുള്ള വീട് ചില്ലറ അറ്റകുറ്റപ്പണികള്‍ക്ക് വിതേയമായിട്ടുണ്ട്.