തദ്ദേശ തെരെഞ്ഞെടുപ്പില്‍ കായക്കൊടി ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡില്‍ നിന്നും യു.ഡി.എഫിന് വേണ്ടി മത്സരിക്കുന്ന എം.കെ അബ്ദുല്‍ ലത്തീഫ്. സ്ഥാനാര്‍ത്ഥി തലയില്‍ ധരിച്ചിരിക്കുന്ന ടവല്‍ മാപ്പിളമാരുടെ അടയാളമാണ്.