തബ്ലീഗ് ജമാഅത്ത് അഹ്ലുസ്സുന്നയാണെന്ന് പ്രസ്ഥാവിക്കുന്ന വി.എം. മൂസ മൗലവിയുടെ കത്ത്. തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകര്‍ അംഗീകൃത മദ്‌ഹബുകളിലൊന്നും, അശ്‌അരി-മാതുരീദി വിശ്വാസ ധാരകളും, ചിശ്‌തി ത്വരീഖത്തും പിന്തുടരുന്നവരാണെന്ന നേര്‍സാക്ഷ്യത്തെ അടിസ്ഥാനപ്പെടുത്തിയാണ് അദ്ദേഹം അനുകൂല പ്രസ്ഥാവന നടത്തിയതെന്ന് കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.