1) കല്ലായി വേങ്ങാട് അബ്ദുള്ള ഷാ ഖാദിരീ ഉപ്പാപയുടെ ഒമ്പതാമത് ഉറൂസിനോട് അനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട സര്‍വ്വമത സൗഹാര്‍ദ്ദ സമ്മേളനത്തിന്റെ നോട്ടീസ്. മനോജ് പട്ടന്നൂര്‍, സ്വാമി മനുജീത്ത് ജ്ഞാനതപസ്സി, ഫാദര്‍ ജോബി ജേക്കബ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തുമെന്ന് പോസ്റ്ററില്‍ നിന്നും വായിക്കാം.
2) മലപ്പുറം നേര്‍ച്ചയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന പ്രസിദ്ധീകരിച്ച പത്രവാര്‍ത്ത. ഗവണ്മെന്റ് ഏര്‍പ്പെടുത്തിയ നിയമനടപടികള്‍ ഡി.എസ്.പി മാത്യുതോമസ് പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയതും വായിക്കാം.