സയ്യിദ് ഖുതുബ് അബ്ദുറഹ്മാന് അല്‍ഐദറൂസ് തങ്ങളുടെ ഭവനം. തന്റെ ആത്മീയ ഗുരു സയ്യിദ് വലിയ സീതിക്കോയ തങ്ങളെ സന്ദര്‍ശിക്കാന്‍ ക്രി. 1703ല്‍ കേരളത്തിലെത്തിയ അദ്ദേഹം പൊന്നാനിയില്‍ സ്ഥിര താമസമാക്കുകയായിരുന്നു.