750 വര്‍ഷത്തിലേറെ പളക്കമുണ്ട് പരവൂര്‍ പുത്തന്‍പള്ളിക്ക്. ഹിജ്‌റ 683ലാണ് പള്ളി സ്ഥാപിതമായത്. മനോഹരമായ തച്ചുവേലകളും വിദഗ്ദ്ധമായ ചിത്രപ്പണികളും കൊണ്ട് അലങ്കരിക്കപ്പെട്ട പള്ളിയെ കുറിച്ച് തയ്യാറാക്കപ്പെട്ട ഒരു വീഡിയോ.
https://www.facebook.com/94832810838/posts/10159560280445839/?vh=e&extid=0&d=w